Tuesday, July 15, 2014
LIKE www.fb.com/privatebuskerala
പാലക്കാട്-കോഴിക്കോട് റൂട്ട് പിടിച്ചെടുക്കുവാന്‍ പുതിയ തന്ത്രവുമായി KSRTC ..
പൊതുവേ മലബാറില്‍ യാത്രക്കാര്‍ക്ക് ഇഷ്ടം സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുവാനാണ്.കാഴ്ചയിലും സൗകര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇത്തരം ബസുകള്‍ ഉപേക്ഷിച്ച് യാത്രക്കാര്‍,എന്ത് മോഹന വാഗ്ദാനം KSRTC കൊടുത്താലും പോകുകയുമില്ല..സീസണ്‍ ടിക്കറ്റ് ഏര്‍പ്പെടുത്തുവാനുള്ള നീക്കം എന്താകുമോ എന്തോ ?? 75 % തുക നല്‍കിയാല്‍ മതിയെന്ന് പറഞ്ഞാലും ,കാഴ്ചയ്ക്ക് അരോചകവും പൊടിയും ചെളിയുമുള്ള സീറ്റുകളില്‍ ഇരുന്ന്‍ യാത്ര ചെയ്യുവാന്‍ ആരു തയ്യാറാകും ..........????
മലബാറില്‍ KSRTC വിജയിക്കാതെ പോകുന്നതിന്‍റെ പിന്നില്‍ സ്വകാര്യ ബസുകളെ പഴിച്ചിട്ട് കാര്യമില്ല...
Reshmi
Palakkad-Kozhikkode FP
Join www.fb.com/groups/privatebuskerala
Visit www.pbk.co.in
© Manu M T
Subscribe to:
Post Comments (Atom)
No comments:
Post a Comment